വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | പുതിയങ്കം മുരളി |
ഗായകര്‍ | എൻ ലതിക ,ആലപ്പി ജയശ്രീ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ ആർ സാവിത്രി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:17.
കണ്കുളിരുവതെല്ലാം നീ മാത്രമേ മൺതരികളിലെങ്ങും നീ മാത്രമേ കാരുണ്യമേ പാരാകെ നിൻ പാദരേണു മിന്നിടുന്നിതാ ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) ചേർത്തി വെച്ചു മുത്തുകളായ് നീ ഞങ്ങളെ ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് അത് ചാർത്തിടണേ മാലയാക്കി നിൻ മാറിലായ് ആ..ആരാരുമില്ല ആലംബമില്ല നീയേ വിളക്കായ് നയിക്കൂ സദാ (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) സ്നേഹവർഷ മേഘമായ് നീ പെയ്തിടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും കൊടും വേനൽ പോലും പൂക്കളാലെ ആട നെയ്തിടും ആ വാടുന്ന പൂവിൽ പാടുന്നു മൗനം മായും വിഷാദം വസന്തം വരും (2) ദീപമേ ദീപമേ എങ്ങും നിൻ നാളങ്ങൾ (2) (കൺകുളിരുവതെല്ലാം..) |