വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:45.
താപങ്ങളകറ്റുക താമരക്കണ്ണാ താമസമരുതരുതേ കണ്ണാ താമസമരുതരുതേ താര്‍മകള്‍ തഴുകും നിന്‍പദം കനിവിന് താഴികക്കുടമല്ലേ കണ്ണാ താഴികക്കുടമല്ലേ? പാപത്തിന് വിത്തുകള്ക്കീരില വന്നൂ പാമ്പിന് പത്തികള്‍ പോലെ പത്തിവിടര്ന്നൂ വിഷം പകര്‍ന്നൂ തപ്തമീയാത്മാവുഴറുന്നൂ കണ്ണാ തപ്തമീയാത്മാവുഴറുന്നൂ മോഹിച്ച മംഗല്യമോതിരം ചാര്‍ത്തി സ്നേഹം പാണികള്‍ നീട്ടി അക്കൈകളിതാ വിഷനാഗത്തിന് കൊത്തുകളേല്ക്കേ തളരുന്നൂ കണ്ണാ കൊത്തുകളേല്ക്കേ തളരുന്നൂ |