വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ലളിത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:24.
ചൊരിയുക മധുമാരി - നിലാവേ ചൊരിയുക മധുമാരി കുയില്കൂവിടും ജീവിതവനിയില്‍ മനോഹരവനിയില് കുക്കു കുക്കു കുക്കു കുക്കു എന്ന സ്വരമരുളി നല് പ്രേമമദാലസമുരളി ചൂടീ യാമിനി സുന്ദരിയകലെ പ്രേമമന്ദാര മാലകള്‍ നിറയെ മാനം മഞ്ജീര നാദങ്ങളാലെ രിമുജിമു രിമുജിമു എന്നു താളമരുളി നല് പ്രേമമദാലസമുരളി വേഗം മീട്ടുക മാനസവല്ലകിയേ വരൂ ജീവിതമുരളീധരനേ മമ സങ്കല്പ്പ സായൂജ്യസദനേ കുയില്‍ കൂവിടും ജീവിതവനിയില്‍ മനോഹര വനിയില്‍ കുക്കുകുക്കു കുക്കു കുക്കു എന്ന സ്വരമരുളി നിന് പ്രേമമദാലസമുരളി |