വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:24.
കേഴുക ആത്മസഖീ കേഴുക ആത്മസഖീ തകരുന്നിതാ കിനാക്കള്‍ കേഴുക ആത്മസഖീ പാഴ്ക്കണ്ണീരിന് പൂക്കളാലിനി പ്രണയത്തിന് ചിതമൂടിടാം കാലലീലതന് കരുവായ് വീണ്ടും വിധിയോടായ് വിളയാടീടാം പ്രേമരാത്രിതന് ഓര്‍മ്മകള്‍ വാടീ ജീവിതവാനില്‍ കൂരിരുള്‍ മൂടി താവക വിജനകുടീരം നിറയാന്‍ പാടുക മിഴിനീരണി ഗാനം കേഴുക ആത്മസഖീ.. കേഴുക ആത്മസഖീ... കേഴുക ആത്മസഖീ.... |