വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ജി കെ വെങ്കിടേഷ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കവിയൂര്‍ രേവമ്മ ,കലിംഗ റാവു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:25.
ആശ തകരുകയോ ദേവാ ദേവാ നീ വെടിയുകയോ ജീവിതാശതന് ദീപിക മങ്ങി ഭാവിപാതയില് കൂരിരുള്‍ തിങ്ങി ഈ വിധം എന്‍ ഗതിയോ എന്മനോരഥവല്ലികളാകെ പൊന്മനോഹരമൊട്ടുകള് ചൂടവേ വെണ്മഴു വീശുകയോ |