ആരോമലെ നീ എന്‍ (ഇരിക്കു എം ഡി അകത്തുണ്ട്‌ )
This page was generated on April 20, 2024, 12:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംശ്യാം
ഗാനരചനആര്‍ കെ ദാമോദരന്‍ ,രഞ്ജിത്ത് മട്ടാഞ്ചേരി ,പ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:33.
 
ഉം...

ആരോമലേ
നീയെന്നോര്‍മ്മയായു് വന്നു
നീയും ഞാനുമുണര്‍ന്നു
വാനും മണ്ണും കുളിരണിഞ്ഞു

(ആരോമലേ )

തേടുന്നു നിന്നില്‍ ഞാനെന്ന ദാഹം
ഏതേ ജീവരാഗം - ഭാവം
(തേടുന്നു )
ഈ അനന്തത നമുക്കാണല്ലോ
ഈ വസന്തമീ ലയമാണല്ലോ
നാമൊരിക്കലും ഉണര്‍ന്നിടാതെ
ആരുമാരുമേ അറിഞ്ഞാടാതെ
കാണാതെ നാം കാണും

(ആരോമലേ )

ഉം...

കാണുന്നു നിന്നില്‍ ഞാനെന്ന എന്നെ
ഏതോ മൂകരാഗം - താളം
(കാണുന്നു )
പൂവിടുന്ന നവചേതനയായി
ദേവി നീയൊരു താരമായി
പൂനിലാവിലോ ഒരാമ്പല്‍പ്പൂവായി
തേന്‍ പുരട്ടിയൊരോമല്‍ക്കനവായി
കേള്‍ക്കാതെ നാം കേള്‍പ്പൂ

(ആരോമലേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts