വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പങ്കജവല്ലി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:27.
പശിയാലുയിർ വാടി പടിവാതിലു തേടി വരുമീ ഗതികേടില്‍ കനിവാര്ന്നരുളീടിന് മണിമാളികമേലേ മരുവീടിനകാലേ കനിയാത്തതിനാലേ ഗതിയായിതു പോലെ നന്മകള് ചെയ്താല്‍ നന്മകള് നേടും നല്കുകിലാരും തരും തരും പരോപകാരം ചെയ്വോര്‍ക്കെന്നും പാരില്‍ നല്ലതു വരും വരും സന്തതമീശ്വരചിന്തയെഴുന്നോർ ക്കെന്നും നല്ലതു വരും വരും |