ഏതോ കളിയരങ്ങിൻ [നായിക നീ] (വിസ്മയത്തുമ്പത്ത്‌ )
This page was generated on March 29, 2024, 1:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം
ഗായകര്‍ഡോ ഫഹാദ്‌ മുഹമ്മദ്‌ ,ഗംഗ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:36.

ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചികയിൽ

നീയറിയാതെ നിൻ ചലനങ്ങളിൽ
ആയിരം അഴലിൻ തിരനോട്ടം
മോഹവാടികയിൽ വീണ പൂവിന്റെ
നോവുകൾ നിറയും നിഴലാട്ടം (ഏതോ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts