വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:28.
സുന്ദരജീവിത നവയുഗമേ നീ തൂമലര്മാസം പോലെ വിരിയുക ലോകമാകേ കതിരണിവയലുകള് ആടുന്നൂ ആടുന്നൂ ഓ.. പൂങ്കുയിലേ ചൊരിയുക ഗാനം പൂങ്കുയിലേ ചൊരിയുക ഗാനം എങ്ങും ആനന്ദമായ് പരമാനന്ദമായ് പാട്ടുപാടൂ പാടൂ നീ മന്ദം മന്ദം ലോകമേ പാട്ടുപാടൂ നീ മന്ദം മന്ദം ലോകമേ മനമേ മോഹനമായ് ആടീടുക നൃത്തമാടീടുക നവലോകമേ നവലോകമേ ആനന്ദത്തിന് തിരുവോണം ആഹാ തിരുവോണം വരുന്നിതാ ലോകമേ ആനന്ദമായിതാ ആനന്ദമേ ആനന്ദമായിതാ ആനന്ദമേ ആനന്ദമായിതാ ആനന്ദമേ |