മുകിലഴകേ (കാല്‍ച്ചിലമ്പ്‌ )
This page was generated on April 28, 2024, 5:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:52.
mukilazhake..Aaa..Aaa.


മുകിലഴകേ..ആാ.ആാ..
മുകിലഴകേ മുകിലഴകേ..നിറം കൊണ്ടുവാ
കുയിലഴകേ കുയിലഴകേ..ലയം കൊണ്ടുവാ
ഓലൊലമോര്‍മയിലേ ഓമനയുടെ ശ്രീരൂപം
പൊന്‍തൂലികയാലെഴുതാന്‍
മുകിലഴകേ മുകിലഴകേ..നിറം കൊണ്ടുവാ ..ആാ..

നി ധ
ധ നി ഗ സ നി ധ
നി ധ
മ ഗ മ ഗ നി സ
നി ധ
ധ നി ഗ സ ഗ സ ഗ സ നി ധ
ധ നി സ നി സ നി നി ധ

ഓരോ വാക്കും പൊന്ന്
ഓരോ ചോടും സ്വപ്നം
ഓരോ വരയും സ്നേഹം
ഓരോ സ്വരവും മുത്തു
ഗ്രാമഭങ്ങിയല്ല വീണാ ഗാനധാരയല്ല
ചന്ദ്രകാന്തമല്ല വിടരും ചന്ദ്രബിംബമല്ലാ
അവളാരെന്നും എന്തെന്നും എഴുതാന്‍ മാത്രം മുകിലഴകേ..

മാമ്പൂ മണമല്ലവളൊരുമധുമാധവമല്ല
മിഴിനീര്‍ കണമല്ലവളൊരു മഴവില്‍ കതിരല്ല
ചൈത്ര മന്ദഹാസം തൂവും ചിത്രരേഖയല്ല
തേന്‍കിനാവിലലയും നാടന്‍ പെണ്‍കിടാവുമല്ല
അവളാരെന്നും എന്തെന്നും എഴുതാന്‍ മാത്രം (മുകിലഴകേ..)

ആാ.ആാ..ആാ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts