മുറ്റത്തെങ്ങും (വെറുതേ ഒരു ഭാര്യ )
This page was generated on April 27, 2024, 5:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,സൗമ്യ ശർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:54.
നാ നാ നാ വോ ഓ ഓ ഓ
തെയ്തോ തെയ്യ്‌ തെയ്തോ വോ ഓ ഓ ഓ
നാ നാ നേ വോ ഓ ഓ ഓ
തെയ്തോ തെയ്യ്‌ തെയ്തോ വോ ഓ ഓ ഓഓഓഓ

മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ
ആലിന്‍ കൊമ്പില്‍ പാടണ പൂങ്കുയിലേ
മാരി തെന്നല്‍ മൂടണ മാമയിലെ
ഒന്നിച്ചാടി വരാനൊരു വേളയിതാ
തങ്ക ചേലന്നിയനൊരു വേധിയിതാ
മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ

ഓ നാനന്നാ തര തീരാ താര രാരര
ധീം താനന്നാ തര തീരാ താര രാരര (2)

1.കണ്‍മുനയാല്‍,കഥയെഴുതാന്‍ കണ്ണാടി നോക്കുന്ന സൌന്തര്യമേ
പുഞ്ചിരിയാല്‍,ഇളമനസ്സില്‍ പഞ്ചാര തൂകുന്ന പോന്നോമലെ
പറക്കാനോ കൊതിയില്ലേ,കൊതിക്കാനോ സുഖമല്ലേ (2)
പൊന്നോണത്തിന്‍ മാനതെങ്ങും കളമെഴുതാന്‍
നീല പോന്മാനാകാം ആകാശത്തില്‍ പറന്നുയരാന്‍
ഒന്നിചോണ നിലാവിന് കമ്മലിടാം
നാണിക്കുന്ന കിനാവിനോരുമ്മ തരാം
മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ

ഏലെ ലെ ലോ എന്‍ ഉയിരും നീ താനാ
ഏലെ ലെ ലോ എന്‍ ശ്വാസം നീ താനാ (2)

2. തേന്‍ കനിയാല്‍ കുളിരണിയാന്‍, നെഞ്ചോടു ചേരുന്ന സംഗീതമേ
തേന്‍മൊഴിയാല്‍ കളി പറയാന്‍,കാതോടു ചേരുന്ന കുഞ്ഞോമലെ
മനസ്സോരോ മലരല്ലേ, ഇറുത്തെന്നും തരുകില്ലെ (2)
ഒന്നിചീടാന്‍ ഒറ്റയ്ക്കൊരോ നുണ പറയാം
എന്നും സമ്മാനങ്ങള്‍ തന്നീടാനോ അരികില്‍ വരാം
നെഞ്ചില്‍ ആയിരമായിരം മാലയിടാം
നല്ലോരോര്‍മയുമായ് ഇനി കൂടണയാം

മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ
ആലിന്‍ കൊമ്പില്‍ പാടണ പൂങ്കുയിലേ
മാറി തെന്നാല്‍ മൂടഅണ മാമയിലെ
ഒന്നിച്ചാടി വരാനൊരു വേളയിതാ
തങ്ക ചേലന്നിയനൊരു വേധിയിതാ
മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ
മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ
പോകാതെ.... പോകാതെ.... പോകാതെ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts