നീലമുകിലിന്‍ മണ്‍കുടത്തില്‍ (രഥചക്രം )
This page was generated on April 28, 2024, 2:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംകണ്ണൂര്‍ രാജന്‍ ,കെ സനന്‍ നായര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:55.


നീലമുകിലിന്‍ മണ്‍ കുടത്തില്‍
നീരോ പാലോ പനിനീരോ

പാരിടമാം കാമുകനേകാന്‍
പാല്‍ക്കടലിന്നമൃതോ?
വാനിടത്തില്‍ വിരിഞ്ഞുനിന്ന
വനപുഷ്പത്തിന്‍ മധുവോ?

താരകങ്ങള്‍ പൂത്തരാവിന്‍
താമരപ്പൂമ്പൊയ്കയില്‍
നീയും നിന്റെ തോഴിമാരും
നീരാടുന്നതു കണ്ടല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts