വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എം ബി ശ്രീനിവാസന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:03.
കരളിന്റെ കരളിലെ യമുന തന് കരയിലായ് കാണുകെന്‍ പ്രേമകുടീരം തേങ്ങിക്കരയുന്ന പ്രേതകുടീരം കരയാതെ കണ്പീലി നനയാതെ കാണുകെന്‍ കദനത്തിന്‍ ബാഷ്പകുടീരം - മന്ദം മിടിക്കുന്ന പ്രേതകുടീരം മറവി തന് കൂരിരുള്‍ മറച്ചാലും മറയാത്ത മാമക വ്യാമോഹ ദീപം (മറവി)-ഇന്നും മായാതെ മിന്നുന്നു മൂകം കരളിന്റെ കരളിലെ യമുന തന് കരയിലായ് കാണുകെന്‍ പ്രേമകുടീരം തേങ്ങിക്കരയുന്ന പ്രേതകുടീരം |