വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ഉഷാ ഖന്ന |
ഗാനരചന | വയലാര്‍ മാധവന്‍കുട്ടി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | റിസബാവ ,രഞ്ജിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:04.
നീ വരൂ വനദേവതേ ഏകന്‍ ഞാന്‍ എന്നോമലേ ഏകാന്തം സന്ധ്യാംബരം ശോകാര്‍ദ്രം തേടുന്നു ഞാന്‍ ഇന്ദുലേഖ പുല്കും രാവില്‍ ഇന്ദീവരം പൂകും നാളില്‍ എന്‍ മനമാം ചിപ്പിയില്‍ നീ നീര്മണിയായ് വന്നിറങ്ങി ഇന്നു മുത്തായ് മിന്നി നില്പ്പൂ പൂമരങ്ങള്‍ പെയ്യും പോലെ ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം എന്‍ ഹൃദയവാതിലില്‍ നീ എന്തിനു മറഞ്ഞു നില്പ്പൂ എന്നില്‍ മോഹപ്പക്ഷി തേങ്ങി |