വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല ,മോത്തി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:35.
മാനസവീണേ മാനസവീണേ പാടുക പാടുക മാനസവീണേ മധുരമധുരമാം പ്രണയദഗാനം മതിരസമമായി വിഷാദവീഹീനം (പാടുക) മൃദുലവികാര തന്ത്രികളെ മീട്ടി മധുമയമായ് ശ്രുതികൂട്ടി ഹാ... പാടുക നീ നവജീവിതഗാനം കാമുകഹൃദയവിലീനം ഗാനം (പാടുക) സുധാമാധുരീസാര മനോഹരം അതിലകമലിവതിയായി കുളിര് നിലാവിലനുരാഗ സമേതം ചൊരിയൂ അമൃതമയഗാനം (പാടുക) |