വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:36.
വരുമോ വരുമോ ഇനി വരുമോ എന്‍ ശുഭകാലം ഈ ഇരുള്‍മാറും പുലര്‍കാലം വരുമോ വരുമോ നാഥാനിന്‍ കനിവിന് ദീപമേ നൊക്കി കണ്ണീരിന് കടലില്‍ നീന്തി നീന്തി കൈകള്‍ കുഴഞ്ഞയ്യോ വരുമോ വരുമോ മകനേ ഈ നിന്നമ്മയെ മറന്നോ നീയും തങ്കമേ? പൊന്നുമ്മയതിനായ് കാത്തിരിപ്പൂ നിന്നമ്മയെന്നോമനേ വരുമോ വരുമോ ഇനി വരുമോ എന്മകനേ നീ നിന്നുയിരാം അച്ഛനുമായി അമ്മാ അമ്മാ എന്നു നീകൊഞ്ചും മൊഴിയെന്‍ കരളില്‍ തുടിക്കുന്നെടാ ആരോമല്‍ മകനെ താരാട്ടുവാനെന്‍ കൈകള്പിടയ്ക്കുന്നെടാ വരുമോ വരുമോ? |