വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വിമല്‍ കുമാര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കോഴിക്കോട് അബ്ദുൾ ഖാദർ ,ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:38.
�ഹേ കളിയോടമേ പോയാലും നീ സഖീ ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍ തവസ്വര്ഗ്ഗസംഗീതം വിദൂരം സഖീ സ്വപ്നങ്ങളാല് മോഹനം ഈ മധുമാസ രജനിയാള്‍ മറയും മുന്‍പേ അണയാം വിദൂരതീരം ഹേ കളിയോടമേ പോയാലും നീ സഖീ ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍ ഓ...ഓ.... ഹേ സുരതാരമേ തൂവുക നീ സഖി താമരമാലകള്‍ ജലമാകവെ ഹേ ചുടു വീചികേ മീട്ടുക നീ സഖി പ്രേമത്തിന് കോമള മണിവീണകള്‍ ഇനി വിസ്മരിച്ചീടാം വിശാലം ജഗം ദു:ഖങ്ങളാല്‍ ദാരുണം മനമലര്‍വല്ലിക്കുടിലിലെ പൂങ്കുയിലേ അരുളൂ മുരളീരവം ഹേ കളിയോടമേ പോയാലും നീ സഖീ ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍ |