വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എ ആര്‍ റഹ്‌മാന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ബിജു നാരായണന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:36.
ഓമല്‍ പൂങ്കുയിലേ വിങ്ങും മനമുരുകി നിന്നെ തിരയുകയായ് കണ്ണേ .. കണ്ണീരില്‍ നീ കണ്ണിണയില്‍ നീയെ നിന്‍ നാമ മാത്രം എന്‍ ജീവ സ്പന്ദം എന്നാലിനി ഒന്നാകുമോ ചൊല്ല് നീ ല ലലലാ ലാലാ ലാലലാ തെന്നല്‍ വന്നു പുല്കിയാല്‍ പീലി വിരിയും ആ മുഖം വര്‍ണരാജി പൂവില്‍ നിന്‍ സ്വര്‍ണ മേനി ഓര്‍മ്മയായ് ഗിള്ളിയാരിന്‍ പാട്ടില്‍ നിന്‍ കൊഞ്ചും മൊഴി ഓര്‍മ്മയായ് മോഹഭംഗം എന്നില്‍ ഇന്ന് മേഘദൂതിന്‍ ഓര്‍മ്മയായ് വീണ വീണുടഞ്ഞാല്‍ നാദമില്ല പെണ്ണെ നീയില്ലെങ്കില്‍ എന്‍റെ ജീവനില്ല പൊന്നെ എന്നാലിനി ഒന്നാകുമോ ചൊല്ല് നീ ( ഓമല്‍ പൂങ്കുയിലേ വിങ്ങും മനമുരുകി നിന്നെ തിരയുകയായ് കണ്ണേ .. കണ്ണീരില്‍ നീ കണ്ണിണയില്‍ നീയെ നിന്‍ നാമ മാത്രം എന്‍ ജീവ സ്പന്ദം എന്നാലിനി ഒന്നാകുമോ ചൊല്ല് നീ ) വീശും ഈറന്‍ കാറ്റിലും വേനലിന്റെ താപമോ പാല്‍ ചൊരിഞ്ഞ ചന്ദ്രികേ തോഴി ഇല്ല മാഞ്ഞു പോയ് പൂമരമേ കേഴ് നീ കൂന്തല്‍ ഇല്ല ചൂടുവാന്‍ ഏഴു വര്‍ണ ചന്ദമേ ബിന്ദുവായലിഞ്ഞു പോയ് ദേവിയില്ല കോവിലില്‍ പൂജ എന്തിനായിനി വേദനിക്കും ഓര്‍മയില്‍ ഞാന്‍ എരിഞ്ഞു തീരുമോ എന്നാലിനി ഒന്നാകുമോ ചൊല്ല് നീ |