വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പരമ്പരാഗതം (നാടോടി) |
ഗായകര്‍ | പി മാധുരി ,കോറസ് |
രാഗം | ശങ്കരാഭരണം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:39.
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല (മാവേലി) ആധികള്‍ വ്യാധികളൊന്നുമില്ല ബാലമരണങ്ങള്‍ കേള്‍പ്പാനില്ല ദുഷ്ടരെ കണ്‍കൊണ്ടു കാണ്മാനില്ല നല്ലവരല്ലാതെയില്ല പാരില്‍ (മാവേലി) |