ദേവി സർവ്വേശ്വരീ (ന്യൂസ് പേപ്പര്‍ ബോയ്)
This page was generated on March 28, 2024, 4:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംഎ വിജയൻ ,എ രാമചന്ദ്രൻ
ഗാനരചനപി ഗംഗാധരന്‍ നായര്‍
ഗായകര്‍ശ്യാമള
രാഗംഷണ്മുഖപ്രിയ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2012 06:11:48.

ദേവി സര്‍വ്വേശ്വരി മഹാമായേ
നിന്‍ പദപങ്കജം പണിയുന്നേന്‍
ഹരിഹരവിതിനുതേ അമരാപുതിതേ
ജയ ഭുജബലശീലേ നതജനപാലിതേ
മദിമയം മറയാതെ മോഹമതില്‍ പെട്ടുഴലും
സുദരീവര കാക്കണേ
(ദേവി )

പാപമുഖമാം പല പാതയില്‍ വലയാതെ
പാരില്‍ നിന്നിടയങ്ങളില്‍
പാവന ശാന്തത കലരും നിന്‍ പ്രഭയാകേ
ഏകണേ ഞങ്ങള്‍ തന്‍ ഇരുളാല്‍ നിബിഡമാം (2)
ഈവിധ ഹൃദികളില്‍ വരഗുണശീലേ
മോക്ഷമായേകി നന്മയ്ക്കാധാരമാക്കുവാന്‍
(ദേവി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts