ഒരു മാത്ര മിണ്ടാതെ (അപൂര്‍വ - The Rare School Days )
This page was generated on May 4, 2024, 10:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിദ്യാധരൻ
ഗാനരചനപൂജ രാജേഷ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സഞ്ജീവ് ,സൗന്ദര്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:42.
�ഒരു മാത്ര മിണ്ടാതെ നിന്നതെന്തേ?
ഒരു വാക്കു ചൊല്ലാതെ പോയതെന്തേ ?(ഒരു മാത്ര..)
ഇടറാതെ പാടുമെന്‍ ആത്മസ്വപ്നങ്ങളേ
കേള്‍ക്കാതെ നീ പൊയ്‌ മറഞ്ഞതെന്തേ ?
കേള്‍ക്കാതെ നീ പൊയ്‌ മാഞ്ഞതെന്തേ?
ഒരു മാത്ര മിണ്ടാതെ നിന്നതെന്തേ ?
ഒരു വാക്കു ചൊല്ലാതെ പോയതെന്തേ ?

വെണ്ണിലാ വെട്ടത്തില്‍ പലവട്ടം കണ്ടതീ
അഞ്ചനക്കണ്ണിലേ പൊന്‍തിളക്കം (വെണ്ണിലാ..)
അതു കണ്ടു നാണിച്ചു യാമിനി പോലും
പെണ്‍മേഘപടം കൊണ്ട്‌ മുഖം മറച്ച്കു
നിന്നോടു കിന്നാരം ചൊല്ലി വന്നു
ഒരു മാത്ര മിണ്ടാതെ നിന്നതെന്തേ ?
ഒരു വാക്കു ചൊല്ലാതെ പോയതെന്തേ ?

ഒരു വര്‍ണ്ണ ചിത്രത്തിന്‍ ചിറകേറി നിന്‍ ചാരെ
ഒരു നാളില്‍ ഞാന്‍ വന്നു നിന്നിടുമ്പോള്‍ (ഒരു വര്‍ണ്ണ..)
പുഞ്ചിരിപ്പാല്‍ മഴയില്‍ ഒഴുകിടും എന്‍ മനം
അറിയാതെ നിന്നിലേക്കലിഞ്ഞു ചേര്‍ന്നൂ
അതു കണ്ടു താരങ്ങള്‍ കണ്ണിമച്ചു (ഒരു മാത്ര..)




�oru maathra mindathe ninnathenthe ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts