വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:44.
കറയറ്റ ഭക്തിതന് കര്‍പ്പൂരത്തിരിനാളം കതിര് തൂകും ഹൃദയവുമായ് ഇരുളില്‍ നടന്നു പോം പഥികരേ നിങ്ങള്‍ക്കായ് തിരുനട തുറന്നീടുന്നു - സ്വര്ഗ്ഗത്തിന് തിരുനട തുറന്നീടുന്നു |