യമുനയാറ്റിലേ (ദളപതി )
This page was generated on May 5, 2024, 4:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:45.


യമുനയാറ്റിലെ ഈറന്‍ കാറ്റിലെ
കണ്ണനോട് ചേര്‍ന്നാട്
പാര്‍വണേന്ദുവിന്‍ പാരിജാതപ്പൊന്‍
പൂവ് തേടുന്നു രാധ
(യമുനാ )

ഇരവു പൂത്തല്ലോ പകലും പോയല്ലോ
കണ്ണന്‍ ഇല്ലല്ലോ കൂടെ
ഇളയ കന്യതന്‍ മിഴി ചിരാതുകള്‍
ഇങ്ങും അങ്ങുമേ തേടി (ഇരവു )

അംബ വാടിയില്‍ കണ്ണനില്ലയോ
ആശ വച്ചതോ അന്‍പു കൊള്ളയോ (അംബ )
പാവം രാധ
(യമുന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts