അധ്വാനിക്കുന്നവര്‍ക്കും (സ്നേഹസീമ )
This page was generated on May 1, 2024, 9:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍പി ലീല ,സരോജ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,പദ്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:52.


അദ്ധ്വാനിക്കുന്നവർക്കും
ഭാരം ചുമക്കുന്നോര്‍ക്കും
അത്താണിയായുള്ളോനേ
കർത്താവേ യേശുനാഥാ

ആശ്രയം നേടിയെന്നും
ശാശ്വതരക്ഷ കൊള്ളാന്‍
ഭവ്യസങ്കേതം നിന്റെ
ദിവ്യമാം സ്നേഹമല്ലോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts