വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:58.
�pooranamathu marilenthiya punyavaan puthumaaranallo പൂരണമധു മാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ പൂരണമധു മാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ നാരിമാര്‍ നശീദപാടിയ സുന്ദരപ്പുതുമാരനല്ലോ നാരിമാര്‍...... കേതിരക്കനിയാ മുഖത്തിലു പുഞ്ചിരിക്കും മാരനല്ലോ(2) പുതുഖല്‍ബില്‍ ചേര്‍ന്നിണങ്ങിയ പുഷ്പലോല മാരനല്ലോ (2) പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ് താമരയിതള്‍ പോലെ തളര്‍ന്നകണ്ണ്(2) നന്മയില്‍ മികവുള്ള സുറുമയുമെഴുതി കണ്മഷിയാല്‍ കണ്‍കോണുകളെഴുതി ഉണ്മയിലഴകിന്‍ പൊന്നൊളിയൊഴുകി കൂട്ടിലെ പഞ്ചവര്‍ണ്‍നക്കിളിയെപ്പോലെ പാട്ടുകേട്ടുലഞ്ഞു പൂങ്കരളുപോലെ മുത്തിമനത്തൊരത്തറണിഞ്ഞു തത്തമ്മപ്പൊന്‍ ചുണ്ടുവിരിഞ്ഞു പത്തരമാറ്റൊളി മുത്തുവിളഞ്ഞു പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ് താമരയിതള്‍ പോലെ തളര്‍ന്ന കണ്ണ് |