വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:00.
ആനന്ദവല്ലീ നീ തന്നെയല്ലീ പ്രേമമെന്തെന്നതെന്നോടു ചൊല്ലീ മാനത്തിലമ്പിളി പോലെ അങ്ങു മാനസത്തിൽ വന്ന നാളെ കാണായിതാനന്ദലോകം മുൻപു കാണാത്ത സൌന്ദര്യലോകം കളകളഗാനങ്ങൾ പാടീ എന്റെ കരൾ കവരും കാനനച്ചോലേ കരകള്‍ തകർത്തു നീയെങ്ങോ പോണു കനിവേതുമില്ലാത്ത പോലെ ജീവനാഥേ ജീവനാഥാ ഇനി പിരിയൊല്ല നാമെന്നാളുമേ ഇനി പിരിയൂല്ല നാമെന്നാളുമേ |