എൻ്റെ ദൈവമേ [പുരുഷൻ] (പ്രണയകാലം )
This page was generated on April 28, 2024, 6:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഔസേപ്പച്ചൻ
ഗാനരചനകുമാരനാശാൻ
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2022 07:23:05.
എന്റെ ദൈവമേ കാത്ത് കൊള്ളണേ
എന്റെ പ്രാർത്ഥന കേൾക്കേണമേ
നീ തെളിക്കും സ്നേഹപാതയിൽ
എന്നുമെന്നും നയിക്കേണമേ,
എന്നുമെന്നും നയിക്കേണമേ.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts