നീ എൻ സർഗ്ഗ [ബിറ്റ്] (കാതോടു കാതോരം )
This page was generated on April 18, 2024, 4:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,മമ്മൂട്ടി ,സരിത ,ലിസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:11.

നീയെന്‍ സർഗ്ഗസൌന്ദര്യമേ
നീയെന്‍ സത്യസംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെന്‍ സർഗ്ഗസൌന്ദര്യമേ
നീയെന്‍ സത്യസംഗീതമേ 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts