യദുകുല മുരളി (പുതിയ മുഖം )
This page was generated on April 28, 2024, 6:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍കൃഷ്ണകുമാർ
രാഗംചാരുകേശി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2016 05:55:38.


യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ..
യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ...
യദുകുല മുരളി ഹൃദയമായ്...

പരവശമാണെങ്കിലും.... കൃഷ്ണാ.....
പരവശമാണെങ്കിലും.....
വ്രണിതമെൻ ആത്മാവിലെ പ്രാർത്ഥന ഇനിയും നീ കേൾകൂ കണ്ണാ...
യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ..
യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ....
യദുകുല മുരളി ഹൃദയമായ്...

ആ.. ആ.....
എത്രയോ ജന്മങ്ങൽ എത്രയോ കർമ്മങ്ങൽ എത്രയോ പുണ്യങ്ങൾ പാപങ്ങൾ
എത്രയോ ജന്മങ്ങൽ എത്രയോ കർമ്മങ്ങൽ എത്രയോ പുണ്യങ്ങൾ പാപങ്ങൾ...
ഒരുതരമാമെന്നിലെ........ ആ....
ഒരുതരമാം എന്നിലെ
ദുരിതങ്ങൾ നീ തീർക്കണേ യാദവ കരുണാ വാരിധേ...കൃഷ്ണാ..
യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ..
യദുകുല മുരളി ഹൃദയമായ് ഞാൻ പാടാം കാരുണ്യ സിന്ധോ.. കൃഷ്ണാ....
യദുകുല മുരളി ഹൃദയമായ്....
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts