ഗോപാലക പാഹിമാം [D] (രാക്കുയിലിന്‍ രാഗസദസ്സില്‍ )
This page was generated on March 29, 2024, 9:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍കെ ജെ യേശുദാസ് ,ബി അരുന്ധതി
രാഗംരേവഗുപ്തി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:16.
ഗോപാലക പാഹിമാം അനിശം രതമയീ
ഗോപാലക പാഹിമാം അനിശം പദരതമയീ
ഗോപാലക പാഹിമാം അനിശം തവപദരതമയീ
ഗോപാലക പാഹിമാം അനിശം അനിശം അനിശം

പാപ വിമോചന പവിധരാദി നതപദ പല്ലവ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിത്താകിടതക ജംജം തിത്താകിടതക ജംജം
തിത്താകിടതക ജംജം
(ഗോപാലക...)

സാധുകഥിത മൃദുശന സരോഷഭീത-
മാതൃവീക്ഷിത ഭൂധരജലനിധിമുഖ
ബഹുവിധഭുവനജാല ലളിതമുഖാംബുജ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക...)

സാരസ ഭവ മദകര സതീര്‍ത്ഥ്യ-
ദീന ഭൂസുരാർപ്പിത ആ.. (സാരസ)
പാരരഹിത ധനചയ നിരുപമ-
പതഗരാജരഥ കമലാവര
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക..)

സാര സരസ സുവചന സരോജനാഭ ലോകനായക(2)
ഭൂരികരുണ തനുജിത മനസിജ ഭുജഗരാജശയനാ..
ഹരേ...ഏ ..
ഭൂരികരുണ തനുജിത മനസിജ ഭുജഗരാജ ശയനാ
മുരശാസന
(ഗോപാലക..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts