വിശദവിവരങ്ങള്‍ | |
വര്‍ഷം | 1948 |
സംഗീതം | പി എസ് ദിവാകര്‍ ,ഇ ഐ വാര്യര്‍ |
ഗാനരചന | ജി ശങ്കരക്കുറുപ്പ് |
ഗായകര്‍ | പി ലീല |
രാഗം | മായാമാളവഗൗള |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:19.
ദൈവമേ പാലയാ നിഹത ഞാന്‍ ദയാലയാ (ദൈവമേ) സാഹസം ചെയ്തുപോയു് സഹജയോടലിവിനാല് തടവിലിഹ കരള്‍ നീറി കനിയണേ നീയേഴയില് (ദൈവമേ) ഞാന്‍ അനാഥഭജനപരാ തവപദം സദാശ്രയം രോഗിണി സോദരി അകലെ വാഴു്വൂമാലിനാല് അതിവിവശാ ചൊരികയേ കരുണതന്‍ പേമാരിയേ (ദൈവമേ) |