വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുതിരവട്ടം പപ്പു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:22.
മേനാവൂം മേനകേ മൈ സ്വീറ്റി മേനകേ സുരലോകത്തിലെ ശൃംഗാര നായികേ (മേനാവൂം ) കുക്ലൂ അരേ കുക്ലൂ അരേ കുളുകുക്ലൂ മന്ത്രങ്ങല്‍ മറക്കും ഞാന്‍ കമണ്ഡലം കളയും ഞാന്‍ കാമശരം തൊടുക്കും നിന് ആവേശം അടക്കും (മന്ത്രങ്ങല്‍) (മേനാവൂം ) (മേനാവൂം ) (2) |