ഓമനത്തിങ്കള്‍ക്കിടാവോ[ബിറ്റ്] (രുഗ്മ)
This page was generated on April 23, 2024, 11:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:26.

ഓമനത്തിങ്കൾ കിടാവോ നല്ല
കോമള താമരപ്പൂവോ (2)
പൂവിൽ നിറഞ്ഞ മധുവോ
പരി പൂർണ്ണേന്ദു തന്റെ നിലാവോ
പരി പൂർണ്ണേന്ദു തന്റെ നിലാവോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts