വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:28.
ഘോരാന്ധകാരത്തിന്നപ്പുറത്തുണ്ടൊരു ചാരു പ്രഭാത പ്രകാശ പൂരം ഭീകര സാഗര സീമയിലുണ്ടൊരു ശ്യാമാഭിരാമ വിശുദ്ധ തീരം അള്ളാവും ഈശനും കൃഷ്ണനും ക്രിസ്തുവും എല്ലാം ആ ജ്യോതിസ്സിൽ സ്പന്ദിക്കുന്നു |