ഉണ്ണീ .. കെട്ടിപ്പൊതിഞ്ഞ (എഴുതാപ്പുറങ്ങള്‍ )
This page was generated on April 20, 2024, 7:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംനെടുമുടി വേണു
ഗാനരചനനെടുമുടി വേണു
ഗായകര്‍നെടുമുടി വേണു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:28.
ഉണ്ണീ ...
കെട്ടിപ്പൊതിഞ്ഞൊരീയീറക്കുഴലിന്റെ-
യുള്ളില്‍ ഞെരുങ്ങിത്തിരക്കുന്നു പാടാത്ത
താരാട്ടുപാട്ടിന്റെയീണക്കുരുന്നുകള്‍
കാറ്റിലാടുന്നൂ ഒഴിഞ്ഞ പൂന്തൊട്ടില്‍
താനേ ചുരത്തുന്നിതമ്മിഞ്ഞപ്പാല്‍ക്കുടം ...

ഉണ്ണീ പിറക്ക ...
പിറന്നനാള്‍തൊട്ടീറനൊഴിയാത്തൊരമ്മതന്‍ കണ്ണുകള്‍ തുടയ്ക്കാന്‍
ഉണ്ണീ പിറക്ക ...
പിറന്നനാള്‍തൊട്ടീറനൊഴിയാത്തൊരമ്മതന്‍
കണ്ണുകള്‍ തുടയ്ക്കാന്‍ .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts