വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയപ്രഭ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:34.
വാസന്ത ചന്ദ്രലേഖേ നീ വളരൂ ശുഭരേഖേ കൺമണിയായെൻ മുന്നിൽ കളിയാടും ശശിലേഖേ (വാസന്ത..) ഇന്നാണെൻ പുണ്യദിനം എന്നോമലിൻ ജന്മദിനം ജീവന്റെ വല്ലരിയിൽ പൂവിരിയും ചൈത്ര ദിനം (വാസന്ത..) ആനന്ദ വേളയിതേ അഴകിന്റെ മേളയിതേ പൂർവ്വജന്മ സുകൃതമിതേ പുളകപ്പൂമാലയിതേ (വാസന്ത..) |