ഓമനത്തിങ്കള്‍ക്കിടാവോ [Version 2] (സ്വാതിതിരുനാള്‍ )
This page was generated on April 28, 2024, 10:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍ബി അരുന്ധതി
രാഗംകുറിഞ്ഞി
അഭിനേതാക്കള്‍അനന്ത് നാഗ് ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:35.


ഓമനത്തിങ്കള്‍ കിടാവോ
നല്ല കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ
പരിപൂര്‍ണേന്ദു തന്റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ ........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts