ദൂരെയായതെന്തിനെന്‍ (ചന്ദ്രഗിരി കോട്ട )
This page was generated on April 28, 2024, 1:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംസത്യം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അംബരീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2012 02:35:59.
 
ദൂരെയായതെന്തിനെന്‍ ജീവരാജനേ
മോഹം തന്നതെന്തിനെന്‍ മഞ്ജുമാരനേ
ആ ക്ഷതംകാര ചൂടില്‍ ചിരിയില്‍ മുങ്ങുവാന്‍
വായോ വാ (2)

അരികത്തായു് നീ വന്നാല്‍ ഒരു രാഗതീരം ഞാന്‍
തളിര്‍ചൂടും ഉടലാകെ അനുരാഗലോലനേ
(അരികത്തായു് )
നീ വന്നെന്നില്‍ ശൃംഗാകുളിരാക നാഥാ
കുളിരാക നാഥാ (2)
(ദൂരെ )

ഇമ്പങ്ങള്‍ കൊണ്ടോരോ അഴകിന്റെ പൂജ
ആരണ്യ സൗന്ദര്യ രവി ലാസ്യവേള
(ഇമ്പങ്ങള്‍ )
ഈ നേരം നിന്‍ നാദസംയോഗമാക്കിടൂ
സംയോഗമാക്കിടു (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts