കണ്ണീരിലല്ലേ ജനനം [ബിറ്റ് ] (നാഴികക്കല്ല് )
This page was generated on May 4, 2024, 1:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംകാനു ഘോഷ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജി കെ പിള്ള ,പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:42.


വളരുന്ന വ്യാമോഹ നടയില്‍
തളരുന്നു പാദങ്ങള്‍ ഒടുവില്‍
ചേരുന്നു പ്രാണന്‍ വിതുമ്പുന്ന കാറ്റില്‍
കണ്ണീരിലല്ലേ ജനനം
കണ്ണീരിലല്ലേ മരണം ...ഈ മണ്ണില്‍
കണ്ണീരിലല്ലേ ജനനം ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts