മാനം തന്ന മാരിവില്ലേ (നല്ലതങ്ക )
This page was generated on April 28, 2024, 6:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംരാമറാവു ,വി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍അഗസ്റ്റിന്‍ ജോസഫ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:55.

മാനം തന്ന മാരിവില്ലേ മാഴ്കാതെന്‍ മാരിവില്ലേ (2)
മാഴ്കാതെന്‍ മാരിവില്ലേ ഏനെന്താ ചേരുകില്ലേ
(മാനം തന്ന...)

മാനം തന്ന ഓ പെണ്ണേ
പോകാതെങ്ങും....
പോകാതെങ്ങും പൂനിലാവേ വാവായെന്‍ പെണ്‍പിറാവേ
വാവായെന്‍ പെണ്‍‍പിറാവേ പൂവമ്പനെയ്ത പൂവേ
പോകാതെങ്ങും പോകാതെങ്ങും ഓ കണ്ണേ
ജീവന്‍ പോകും എന്റെ ജീവന്‍ പോകും
ജീവന്‍ പോകും അണ്ണനയ്യേ നീ പോയാല്‍ വെണ്ണ നെയ്യേ
നീ പോയാല്‍ വെണ്ണ നെയ്യേ വാവായെന്‍ കണ്ണിണയേ
ജീവന്‍ പോകും
ജീവന്‍ പോകും കണ്ണെ പെണ്ണെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts