ഗാഗുല്‍ത്താ മലയില്‍ നിന്നും (ബിറ്റ്) (ചങ്ങാത്തം )
This page was generated on March 29, 2024, 5:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംറാഫി ജോസ്
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മാധവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:59.




ഗാഗുൽത്താ മലയിൽ നിന്നും
വിലാപത്തിൻ മാറ്റൊലി കേൾക്കൂ
ഏവം എന്നെ ക്രൂശിലേറ്റുവാൻ
അപരാധം എന്തു ഞാൻ ചെയ്തു

നിങ്ങളെ ഞാൻ ഉയർത്താൻ വന്നു
ക്രൂശിലെന്നെ തറച്ചു നിങ്ങൾ
മോക്ഷവാതിൽ തുറക്കാൻ വന്നു
ശിക്ഷയായെൻ കൈകൾ ബന്ധിച്ചു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts