വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:07.
ഓമനത്തിങ്കളിനോണം പിറക്കുമ്പോള്‍ താമരക്കുമ്പിളില്‍ പനിനീര് വൃശ്ചികമാസത്തില്‍ മാനത്തെക്കുഞ്ഞിന് വെള്ളോട്ടുപാത്രത്തില്‍ പാല്‍ക്കഞ്ഞി കണ്ണീരുപ്പിട്ട് കാണാത്ത വറ്റിട്ട് കര്‍ക്കടകത്തില്‍ കരിക്കാടി കര്‍ക്കടകത്തില്‍ കരിക്കാടി ഒന്നുറങ്ങൂ..... ഒന്നുറങ്ങൂ..... പൊന്നുഷസ്സു കണികണ്ടുണരാന്‍... ഒന്നുറങ്ങൂ...ഒന്നുറങ്ങൂ... |