ജന്മമോ ഹതമായ് (കേരളകേസരി )
This page was generated on April 27, 2024, 5:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംജ്ഞാനമണി
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍തങ്കം വാസുദേവൻ നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:13.
 
ജന്മമോ ഹതമായു് വ്യാമോഹത്തിലെ
ഇരുളായു് ഈ ലോകമാകെ
തനിയെ പാഴിലായി പാപിനി ഞാന്‍ കണ്ട
ഭാസുരമാം ഭാവി
(തനിയെ)

ചിന്തയാം വീണാതന്തികളോരോന്നായു്
സന്തതം അനുരാഗം തേടി അന്തരം ഓരാതെ പാടി
ഇനിയെന്തിനാ മോഹങ്ങളെല്ലാം
(തനിയെ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts