വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജി കെ പിള്ള ,ആറന്മുള പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:21.
അമ്മ കന്യാമണി തന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍ നന്മയാലേ മനസ്സുറ്റു കേട്ടു കൊണ്ടാലും ദുഃഖമൊക്കേ പറവാനോ വാക്കു പോര മാനുഷര്‍ക്ക് ഉള്‍ക്കനേ ചിന്തിച്ചു കൊള്വ്വാന് ബുദ്ധിയും പോരാ എന്‍ മനോവാക്കിന്‍ വശം പോല്‍ പറഞ്ഞാലൊക്കയുമില്ല അമ്മ കന്യേ തുണയെങ്കില്‍ പറയാമല്‍പ്പം സര്‍വ്വ മാനുഷര്‍ക്കു വന്ന സര്‍വ്വ ദോഷോത്തരത്തിന്നായ് സര്വ്വനാഥന് മിശിഹായും മരിച്ച ശേഷം സര്‍വ്വനന്മക്കടലോന്റെ സര്‍വ്വപങ്കപ്പാടു കണ്ടു സര്‍വ്വദുഃഖം നിറഞ്ഞും ആ പുത്രനെ നോക്കി |