റോമിയോക്കു സഖീ (ലവ് ഗുരു )
This page was generated on May 19, 2024, 12:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജോഷ്വ ശ്രീധര്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഫഹാദ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2012 03:33:18.

റോമിയോയ്ക്കു സഖി ജുലിയറ്റ്
അതു ശിവനാണെങ്കില്‍ പാര്‍വ്വതി
ആന്റണിക്കു സുരസുന്ദരി ക്ലിയോപാട്ര
ഷാജഹാനു മുംതാസ് മഹൽ
ഇനി സലീമിനോ സഖി അനാര്‍ക്കലി
മജ്നുവിന്റെ പ്രിയ ലൈല
രംഗ് രങ്കീലാ....
രാമനു സീത...കണ്ണനു രാധ...
എനിക്കു മാത്രം വായാടിക്കോത....
എന്തായാലും വൈകേണ്ടളിയാ....
ലവ് സോങ്ങ് പാടാം....എ ഹേയ്....ഹേയ്....

ലവ് ഗുരു....കിട്ടുന്നോളെ പ്രേമിച്ചോണം
ലവ് ഗുരു....തങ്കം പോലെ നോക്കിക്കോണം
ലവ് ഗുരു...കെട്ടിപ്പൂട്ടി സൂക്ഷിച്ചോണം...
ലവ് ഗുരു.....
ലവ് ഗുരു...മുദ്രപ്പത്രം വാങ്ങിച്ചോണം
ലവ് ഗുരു...ഒപ്പും താഴെ വെപ്പിച്ചോണം
ലവ് ഗുരു...ഒക്കും വേഗം ചെത്തിക്കോണം...
ലവ് ഗുരു...ലവ്......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts