ഇന്നൊരീ മഴയിൽ (മലര്‍വാടി ആര്‍ട്സ് ക്ലബ് )
This page was generated on May 7, 2024, 10:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,രാഹുല്‍ നമ്പ്യാര്‍
രാഗംഹംസധ്വനി
അഭിനേതാക്കള്‍നിവിന്‍ പോളി ,ശ്രാവൺ ,Bhagath ,ഹരികൃഷ്ണന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:33.
 ഇന്നൊരീ മഴയിൽ ഞാൻ അലിയവേ
പുതിയതാം അറിവിതാ മനമിതിൽ
പുണ്യമോ സൗഹൃദം
ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ
ഓ..ഇരവായാലും പകലായാലും നിഴൽ പോലെൻ കൂടെ
(ഇന്നൊരീ....)

നീ പാടും ഗാനം കേൾക്കാൻ
കാതോർക്കയാണീ ലോകം
പുകഴെല്ലാം നേടൂ നീയെൻ തോഴാ
സന്മാർഗ്ഗേ ശാശ്വത വിജയം നേടുക നീ
ഇനി വരും കാലം
ഓർക്കണം ഏതായാലും
തടയാവുക എന്തായാലും
മുന്നേറുക നീ ഓ..








 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts