കാറ്റും കുളിരും (അമ്മ നിലാവ് )
This page was generated on April 30, 2024, 11:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ഡി രാജേന്ദ്രന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍വിഷ്ണു രാജേന്ദ്രൻ ,കവിത ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:36.

ഈ കാറ്റും കുളിരും പോലെ
ഈ രാവും നിലാവും പോലെ
സ്വപ്നം സ്വർഗ്ഗംപോലെ
ദിവ്യം സുന്ദരം
അനുരാഗം മോഹനം (3)
(ഈ കാറ്റും )

ജന്മാന്തരങ്ങളായ് മന്വന്തരങ്ങളായ്
എന്നിലെ എന്നെ നിന്നിലെ നിന്നെ
നമ്മെ തിരഞ്ഞു നമ്മള്‍ (2)
നമ്മെ തിരഞ്ഞു നമ്മള്‍
(ഈ കാറ്റും )

ആഹഹ ഹ ആ ആ
നാണം മറന്നോരീണം ഈണം മറന്ന നാണം
ഓമല്‍ നികുഞ്ജം യമുനാ തരംഗം എല്ലാം ഒരിന്ദ്രജാലം (2)
എല്ലാം മഹേന്ദ്രജാലം
(ഈ കാറ്റും)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts