ആതിര കുടിലിൽ (അപൂര്‍വ്വരാഗം)
This page was generated on May 4, 2024, 8:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാസാഗര്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സൗമ്യ രാമകൃഷ്ണൻ
രാഗംകാപ്പി
അഭിനേതാക്കള്‍നിഷാൻ കെ പി നാനയ്യ ,ആസിഫ് അലി ,നിത്യ മേനോൻ ,സന്തോഷ് കെ നായർ ജോഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:38.

ആതിര രാക്കുളിരിൽ തനിയേ മൂകം
മിഴി വാർക്കും പനിനീർ മലരേ ചൊല്ലൂ
കുഞ്ഞുകിനാത്തിരികൾ പൊലിയും മുൻപേ
തേടിയൊരാൾ തിരികെ വരുമോ വീണ്ടും
(ആതിര രാക്കുളിരിൽ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts