വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | ജോണ്സണ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:11.
ആ......ആ......ആ......ആ...... മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം(2) നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം അനുരാഗത്തേന്‍ കണങ്ങള്‍ മധുരിക്കും ഗദ്ഗദങ്ങള്‍ പൊന്‍കിനാവുകള്‍ .....കുളിരും തീക്കനല്‍ മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം ഏകതാര മീട്ടി മീട്ടി വന്നു യാമിനി ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി...(ഏകതാര...) പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായ് പാടൂ പാടൂ നോവിന് ഗായകാ......... മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം അല്ലലെന്തു നിന് മനസ്സില്‍ ചൊല്ലു പൈങ്കിളീ ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളി (അല്ലലെന്തു.....) ഊഴിതന്‍ മോഹമേ....ആഴിതേടും ശോകമേ പോരൂ....പോരൂ....നീയെന്‍ കണ്മണീ.... (മിഴിനീരുകൊണ്ടു......) |