ശ്രീ പത്മനാഭ (ദേവസുന്ദരി )
This page was generated on April 16, 2024, 3:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംടി ആര്‍ പാപ്പ
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍എ പി കോമള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2012 13:16:39.
 
ശ്രീപത്മനാഭാ ശ്രീമാതിന്‍കാന്താ
ശ്രിതജനരക്ഷിതപാദാ നാഥാ
ശ്രിതജനരക്ഷിതപാദാ

മഹിതാദിശേഷ ശയനസന്തോഷം
പാലയാമാം ശ്രീഭഗവാനേ
പങ്കജലോചന പാപവിമോചനാ
ഭവയേ രഞ്ജന ദേവാ

മഹിതാദിശേഷാ ശയനസന്തോഷാ
പാലയമാം നീ ശ്രീഭഗവാനേ
ഹേ ജഗന്നാഥാ ജയമതുനിതാ
ഹേമരന്തോജ്ജ്വല രഞ്ജിതഹാരാ

പാലാഴിവാസാ മൃദുമന്ദഹാസാ
അഖിലചരാചര ബന്ധവിലാസാ
വേദാന്തവേദ്യ സകലാരാദ്ധ്യാ
ദേവസംപൂജിതമാം പരിപാഹി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts